Post Category
അധ്യാപക ഒഴിവ്
പുതുക്കോട് സര്‍വജന ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി മലയാളം ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 20 ന് രാവിലെ 10 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുളള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments