Skip to main content

സംഘങ്ങളുടെ ലിക്വിഡേഷന്‍: യോഗം 26ന്

സമാപ്തീകരണ നടപടികള്‍ തുടരുന്ന കൊട്ടാരക്കര ബ്ലോക്ക് ആര്‍ട്ടിസാന്‍സ് വ്യവസായ സഹകരണ സംഘം (ക്ലിപ്തം നമ്പര്‍ 43), ജില്ലാ ഹരിജന്‍ വെല്‍ഫെയര്‍ എക്സ്ട്രൈനീസ് വ്യവസായ സഹകരണസംഘം (ക്ലിപ്തം നമ്പര്‍ 345), ചെങ്ങമനാട് കുടില്‍ വ്യവസായ സഹകരണ സംഘം (ക്ലിപ്തം നമ്പര്‍ 155), ഡോ. ബി ആര്‍ അംബേദ്കര്‍ സ്മാരക വ്യവസായ സഹകരണ സംഘം (ക്ലിപ്തം നമ്പര്‍ 492), പത്തനാപുരം താലൂക്ക് റബ്ബര്‍ വര്‍ക്കേഴ്സ് വ്യവസായ സഹകരണ സംഘം (ക്ലിപ്തം നമ്പര്‍ ക്യൂ 338), ചെങ്ങമനാട് വ്യവസായ സഹകരണസംഘം (ക്ലിപ്തം നമ്പര്‍ 14) എന്നിവയുടെ ആസ്തിബാധ്യതകള്‍ നിര്‍ണയിക്കാനും ലിക്വിഡേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ഈ സംഘങ്ങളുടെ രണ്ടാമത് യോഗം ജൂണ്‍ 26 രാവിലെ 11 ന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസില്‍ ചേരും. എല്ലാ സംഘാംഗങ്ങളും അംഗത്വം തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ലിക്വിഡേറ്റര്‍ അറിയിച്ചു. ഫോണ്‍: 9946896295.

date