Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് സോളിഡ് വേസ്റ്റ് ഇന്‍സിനറേറ്റര്‍ (സ്റ്റെയിന്‍ലെസ് സ്റ്റീല്‍) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 30 ഉച്ചയ്ക്ക് രണ്ടുവരെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കരുനാഗപ്പള്ളി, കുതിരപ്പന്തി പി ഓ വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0476-2864010.

date