Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ശാസ്താംകോട്ട ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 106 അങ്കണവാടികളിലെ കുട്ടികള്‍ക്കാവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു ജൂലൈ 6 ഉച്ചയ്ക്ക് ഒന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ 9388541343, 9946184090.

date