Skip to main content

എന്റെ വിദ്യാലയം എന്റെ കൃഷി' ജില്ലാതല ഉദ്ഘാടനം ഏഴിന്

ജില്ലാ ശിശുക്ഷേമസമിതിയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന 'എന്റെ വിദ്യാലയം എന്റെ കൃഷി' പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 9:30ന് കടപ്പാക്കട ടി കെ ഡി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. വിദ്യാര്‍ഥികളില്‍ കാര്‍ഷിക താത്പര്യവും പരിസ്ഥിതി സ്‌നേഹവും വളര്‍ത്തുകയാണ് ലക്ഷ്യം.

date