Post Category
അപേക്ഷ ക്ഷണിച്ചു
കുര്യോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ അഞ്ചു കുതിരകള്‍ക്ക് പരിശീലനം, ഗ്രൂമിങ്, പരിപാലനം തുടങ്ങിയ സേവനങ്ങള്‍, ഫാമിലെ സന്ദര്‍ശകര്‍ക്ക് റൈഡിങ് സൗകര്യം എന്നിവ നല്‍കുന്നതിനും വൈദഗ്ധ്യമുള്ളവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് കുതിര പരിപാലനത്തിലും, റൈഡിങിലും പരിശീലനം ലഭിച്ചവര്‍ ബയോഡേറ്റ, പ്രവര്‍ത്തിപരിചയ സാക്ഷ്യപത്രം, മൊബൈല്‍ നമ്പര്‍ സഹിതം ജൂലൈ 10ന് വൈകിട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0475 2227485.
date
- Log in to post comments