Skip to main content

കാലവര്‍ഷം: മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

മൃഗപരിപാലനത്തിലേര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് കാലവര്‍ഷക്കെടുതിയില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍: 0474 2795076.

date