Skip to main content

പരിശീലകരെ ആവശ്യമുണ്ട്

  കുട്ടികളുടെ മേഖലയില്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ വിവിധ ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുള്ള ബിരുദധാരികളായ പരിശീലകരെ ആവശ്യമുണ്ട്. ജൂലൈ 26ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് അനുബന്ധരേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് കോപ്പിയുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍:04742791597.

date