Skip to main content

പവിത്രേശ്വരത്ത് ഗ്രാമസഭകള്‍ നാളെ (ജൂലൈ 7) മുതല്‍

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ ഏഴ് മുതല്‍ 16 വരെ വിവിധ വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേരും. തീയതിയും വാര്‍ഡുകളും യഥാക്രമം:

ജൂലൈ ഏഴ്- കരിമ്പിന്‍പുഴ, കൈതക്കോട് തെക്ക്, ശ്രീനാരായണപുരം

ജൂലൈ എട്ട്- മാറനാട് തെക്ക്, പവിത്രേശ്വരം, ഇടവട്ടം, കാരുവേലില്‍, കൈതക്കോട് പടിഞ്ഞാറ്, കാരിക്കല്‍ ചെറുപൊയ്ക  

ജൂലൈ ഒമ്പത്- തെക്കുംചേരി, ചെറുമങ്ങാട്, മലനട, മാറനാട് കിഴക്ക്, ചെറുപൊയ്ക തെക്ക്, ചെറുപൊയ്ക  

ജൂലൈ 12- മാറനാട് പടിഞ്ഞാറ്  

ജൂലൈ 15- കൈതക്കോട് വടക്ക്  

ജൂലൈ 16- കാരിക്കല്‍.  

date