Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കേരള ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) നടപ്പാക്കുന്ന വനാമി ചെമ്മീന്‍ കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ സ്വന്തം നിലയ്ക്കോ പാട്ടത്തിനെടുത്തോ മറ്റ് ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി കൃഷിസ്ഥലം വികസിപ്പിക്കാന്‍ സാഹചര്യം ഉളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോമും വിവരങ്ങളും അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണ മേഖലാ റീജിയണല്‍ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 14. ഫോണ്‍ 7593833875.  

date