Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസില്‍ വിദേശ വ്യവസായ മേഖലയിലെ സാധ്യതകളെയും നടപടിക്രമങ്ങളെയും കുറിച്ച് ജൂലൈ 19 മുതല്‍ 21 വരെ നടത്തുന്ന സംരംഭകത്വ വര്‍ക്ക് ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kied.info മുഖേനെ ജൂലൈ 11നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 960554206
date
- Log in to post comments