Skip to main content

ലേലം

 

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തുള്ള കേന്ദ്ര കാര്യാലയത്തിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ മര ഉരുപ്പടികളും ഇരുമ്പ് അലമാരകള്‍, ഷെല്‍ഫുകള്‍ മുതലായ ഫര്‍ണിച്ചറുകളും ആഗസ്റ്റ് 30ന് ടെന്റര്‍ കം ഓക്ഷന്‍ വ്യവസ്ഥയില്‍ ലേലം ചെയ്യും. താത്പര്യമുള്ളവര്‍  സെയില്‍സ് സൂപ്പര്‍വൈസര്‍, കരകൗശല വികസന കോര്‍പ്പറേഷന്‍, പി.ബി.നമ്പര്‍ -171, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ 0471 2331358, 3347100, 9895510207.

പി.എന്‍.എക്‌സ്.3683/18

date