Skip to main content

പാനല്‍ രൂപീകരിക്കുന്നു

ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായ സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ജില്ലാതല സോഷ്യല്‍ ഇമ്പാക്ട് അസസ്‌മെന്റ് ഏജന്‍സികളുടെ പ്രത്യേക പാനല്‍ രൂപീകരിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവര്‍ത്തി പരിചയ രേഖകള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 20നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. കവറിനു പുറത്ത് 'ഭൂമി ഏറ്റെടുക്കല്‍ - സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം.

date