Post Category
ഐ ടി ഐ പ്രവേശനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ പ്രവേശനത്തിന് itiadmissions.kerala.gov.in മുഖേന ജൂലായ് 15 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ സമര്‍പ്പിച്ച് സമീപത്തെ ഐ ടി ഐയിലെത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 18 നകം പൂര്‍ത്തിയാക്കണം. ഫോണ്‍: 0474 2793714.
date
- Log in to post comments