Skip to main content

ഡി എല്‍ എഡ് പ്രവേശനം

സര്‍ക്കാര്‍/ എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് ഡി എല്‍ എഡ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നേരിട്ടോ, രജിസ്റ്റേടായോ തപാലായോ ജൂലൈ 20 വൈകിട്ട് അഞ്ചിനകം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഫോണ്‍: 0474 2792957.

date