Skip to main content

അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈറ്റിങ് ഡിസൈന്‍ പ്രോഗ്രാമിന് ജൂലായ് 31 വരെ അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ്. കോഴ്‌സ് ദൈര്‍ഘ്യം ആറുമാസം. അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെയും പഠന കേന്ദ്രമായ കാമിയോലൈറ്റ് അക്കാദമി വഴിയും സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.srccc.in തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04712325101, 8281114464.

date