Skip to main content

അഭിമുഖം ഇന്ന്(ജൂലൈ 11)

എം ബി ബി എസ് പൂര്‍ത്തിയാക്കിയ കേരള രജിസ്ട്രേഷനുള്ള ഡോക്ടഴ്സിനെ ആരോഗ്യ വകുപ്പില്‍ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമിക്കും. ഇന്ന് (ജൂലൈ 11) രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എന്‍ എച്ച് എം ഹാളില്‍ അഭിമുഖത്തിന് എത്തണം.

date