Skip to main content

താലൂക്ക് വികസന സമിതി യോഗം മാറ്റി     

തലശ്ശേരി താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തെ യോഗം   2 ന് നബിദിനം പ്രമാണിച്ചുള്ള അവധിയായതില്‍ ചേരുകയില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/4432/2017

date