Skip to main content

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കരാർ നിയമനത്തിന് അപേക്ഷിക്കാം

കോട്ടയം: കോട്ടയം സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ  കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം  കോട്ടയം ജില്ലാ കോടതി ഓഫീസിൽ അപേക്ഷ നൽകണം.

date