Post Category
എ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍
അരീക്കോട് ഗവ.ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി ട്രേഡുകളായ ലിഫ്റ്റ് മെക്കാനിക്ക്, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ്, സ്റ്റെനോഗ്രാഫി, വെല്‍ഡര്‍ എന്നിവയില്‍ ഒഴിവുളള സീറ്റുകളിലേയ്ക്ക് ആഗസ്ത് 20 രാവിലെ 10 മണിമുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇന്‍ഡക്‌സ് മാര്‍ക്ക് 220 മുതല്‍ 249 വരെയുളള ആണ്‍കുട്ടികള്‍ക്കും 190 മുതല്‍ 234 വരെ ഇന്‍ഡക്‌സ് മാര്‍ക്കുളള പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. എസ്.സി ആണ്‍കുട്ടികള്‍ 205 മുതല്‍ 235 വരെയും എസ്.സി പെണ്‍കുട്ടികള്‍ക്ക് 190 മുതല്‍ 205 വരെയുളളവര്‍ക്ക് പങ്കെടുക്കാം. സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവര്‍ ഫീസ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
date
- Log in to post comments