Skip to main content

കൂടിക്കാഴ്ച മാറ്റി

ജില്ലാ/താലൂക്ക് ആശുപത്രികളില്‍ പട്ടികജാതി വിഭാഗത്തിലുള്ള യുവതീ/യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് നഴ്‌സുമാരായി നിയമിക്കുന്നതിന് ആഗസ്റ്റ് 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date