Post Category
അവാര്‍ഡ് വിതരണം മാറ്റിവെച്ചു
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ഇന്ന് (ആഗസ്ത് 18) വിതരണം ചെയ്യാനിരുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മാറ്റിവെച്ചതായി വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments