Post Category
വെള്ളക്കെട്ട് സന്ദര്‍ശിക്കരുത്
വെള്ളക്കെട്ടുകള്‍ സന്ദര്‍ശിക്കാനുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അന്തരീക്ഷം ചെറുതായി തെളിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ വെള്ളത്തിന്റെ ഒഴുക്കും വെള്ളച്ചാട്ടവും മറ്റും കാണുന്നതിനായി കുടുംബ സമേതം ഇറങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നദികളില്‍ ജലവിതാനം ഏത് സമയവും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അപകടം ക്ഷണിച്ച് വരുത്തും. ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments