Post Category
സജ്ജം' പരിശീലനവുമായി പ•ന ഗ്രാമപഞ്ചായത്ത്
കുടുംബശ്രീയും പ•ന ഗ്രാമപഞ്ചായത്തും സംയുക്തമായി 'സജ്ജം' ബില്‍ഡിങ് റെസിലിയന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളെ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ബോധവാ•ാരാക്കുന്നതിനും അതിനെ അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാരീരിക- മാനസിക വളര്‍ച്ചയോടൊപ്പം ആരോഗ്യപൂര്‍ണവും ഉത്തരവാദിത്വബോധമുള്ള തലമുറയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ബാലസഭാ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രമ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതു കുട്ടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുകന്യ, ആര്‍ പി മാരായ ബിന്ദു, ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments