Post Category
ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
മുഹറത്തോടനുബന്ധിച്ച് ജൂലൈ 24 മുതല്‍ 27വരെ ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്. കോട്ടണ്‍, സില്‍ക്ക്, തുണിത്തരങ്ങള്‍ക്ക് 30 ശതമാനവും പൊളിവസ്ത്ര, വൂളെളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനവുമാണ് റിബേറ്റ്. ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല (0474 2742587), എല്‍ ഐ സി ബില്‍ഡിങ് കൊട്ടാരക്കര (0474 2650631), മൊബൈല്‍ സെയില്‍സ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ റിബേറ്റില്‍ തുണിത്തരങ്ങള്‍ ലഭിക്കും.
date
- Log in to post comments