Skip to main content

കരാർ  നിയമനം

 

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേയ്ക്ക്, വിവിധ വിഭാഗങ്ങളിൽ ,  ( കരാർ അടിസ്ഥാനത്തിൽ ) ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും   25 ന് മുമ്പ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  പ്രായപരിധി 18-30 നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, ഐ.റ്റി.ഐ -എൻ.റ്റി.സി ഷീറ്റ് മെറ്റല്‍ വർക്കർ/ഫിറ്റർ/വെൽഡർ/വെൽ‍ഡർ (ഗ്യാസ് & ഇലക്ട്രിക്)/മെക്കാനിക് ‍‍ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൽ/പ്ലംമ്പർ/പെയിന്റർ/ഇർലക്ട്രീഷ്യൻ. 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/  ട്രെയിനിങ്  ഉള്ളവരായിരിക്കണം.

date