Skip to main content

ബിരുദ പ്രവേശനം

കൊട്ടാരക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എസ് സി സൈക്കോളജി, ബികോം ഫിനാന്‍സ്, കോര്‍പ്പറേഷന്‍, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. സര്‍വകലാശാല പോര്‍ട്ടല്‍ മുഖേനയോ കോളജില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8089754259, 9447604258.

date