Skip to main content

അസി. എന്‍ജിനീയര്‍മാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്

പൊതുമരാമത്ത് വകുപ്പില്‍ നേരിട്ടുളള നിയമനത്തിലൂടെയും സ്ഥാനക്കയറ്റത്തിലൂടെയും നിയമിതരായ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ 2012 ജനുവരി ഒന്ന് മുതല്‍ 2016 ഡിസംബര്‍ 31 വരെയുളള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുളളില്‍ നിര്‍ദ്ദിഷ്ട അപ്പീല്‍ ഫോറത്തില്‍ ഭരണവിഭാഗം ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണമെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3636/17

date