Skip to main content

കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കര്‍ഷക ദിനത്തില്‍ മയ്യനാട് കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. നെല്ല്, നാളികേരം, പച്ചക്കറി, സമ്മിശ്ര കൃഷികള്‍ ചെയ്യുന്നവരും ക്ഷീരകര്‍ഷകന്‍, പട്ടികജാതി, വനിത, വിദ്യാര്‍ഥി വിഭാഗത്തില്‍പ്പെട്ടവരും ഓഗസ്റ്റ് രണ്ടിനകം മയ്യനാട് കൃഷി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

date