Skip to main content

ഇ ലേലം

കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ചാത്തന്നൂര്‍, പരവൂര്‍, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചതും അവകാശികള്‍ ഇല്ലാത്തതുമായ 40 വാഹനങ്ങള്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 11 മുതല്‍ ഇ ലേലം നടത്തും. www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0474 2764422.

date