Post Category
യോഗം മാറ്റി
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ (ജൂലൈ 31) ഉച്ചയ്ക്ക് രണ്ടിന് നടത്താനിരുന്ന അര്‍ബന്‍ അഗ്ലോമറേഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments