Post Category
പുരയിടം ലേലം
റവന്യൂ റിക്കവറി നടപടിയെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ വടക്കേവിള വില്ലേജില്‍ അയത്തില്‍ കേശവനായിക്ക് ആന്‍ഡ് കമ്പനിയുടെ ജപ്തി ചെയ്ത പുരയിടം ഓഗസ്റ്റ് 16ന് രാവിലെ 11.30ന് വടക്കേവിള വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് വടക്കേവിള വില്ലേജ് ഓഫീസിലും റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2763736.
date
- Log in to post comments