Post Category
അപേക്ഷ ക്ഷണിച്ചു
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ടെക്നീഷ്യന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ട്രേഡ്സ്മാന്‍) (പ്ലംബിങ്) വിഭാഗത്തിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 31ന് രാവിലെ 10:30 യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്നിക് പ്രിന്‍സിപ്പളിന് മുമ്പാകെ ഹാജരാകണം. ഫോണ്‍:0474 2484068.
date
- Log in to post comments