Skip to main content

അറിയിപ്പ്

ജില്ലയില്‍ വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ പാര്‍ട്ട് രണ്ട്-എല്‍ ഡി ക്ലര്‍ക്ക്/എല്‍ ഡി ടൈപ്പിസ്റ്റ്/ ഫോറസ്റ്റ് ഡ്രൈവര്‍മാര്‍ എന്നിവയില്‍ നിന്നുള്ള തസ്തികമാറ്റം വഴിയുള്ള നിയമനം (കാറ്റഗറി നമ്പര്‍ 028/2022) തസ്തികക്ക് ഗസ്റ്റ് വിജ്ഞാപന പ്രകാരം അവസാന തീയതിക്കുള്ളില്‍ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു.

date