Post Category
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്റ്‌ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്. എസ്. എല്‍. സി .വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ്സെന്റര്‍, ഫോണ്‍ 7558844118, 8136802304.
date
- Log in to post comments