Post Category
ടെണ്ടര്‍ ക്ഷണിച്ചു
പത്തനാപുരം ശിശു വികസന ഓഫീസിന്റെ പരിധിയിലുള്ള 185 അങ്കണവാടികള്‍ക്ക് 2022-2023 വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്‍പതിന് ഉച്ചയ്ക്ക് 12ന് മുന്‍പായി ടെന്‍ഡര്‍ സമര്‍പ്പിക്കുക. വിവരങ്ങള്‍ക്ക് പത്തനാപുരം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 04752351551, 9446524441.
date
- Log in to post comments