Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചടയമംഗലം അഡീഷണല്‍ ഐ സി ഡി എസ് കാര്യാലയത്തിലേക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ആഗസ്റ്റ് 16 ഉച്ചയ്ക്ക് 2.30 വരെ കടയ്ക്കല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04742424600.

date