Post Category
സ്വതന്ത്ര ദിനാഘോഷം ആശ്രാമം മൈതാനത്ത്
ജില്ലയിലെ സ്വതന്ത്ര ദിനാഘോഷ പരിപാടികള്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രക്കിനായുള്ള പണികള്‍ നടക്കുന്നതിനാലാണ് മാറ്റം.
date
- Log in to post comments