Post Category
സമാപ്തീകരണ യോഗം ഓഗസ്റ്റ് രണ്ടിന്
കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തനം ഇല്ലാതെ തുടരുന്ന വിവിധ സംഘങ്ങളുടെ സമാപ്തികരണ യോഗം ഓഗസ്റ്റ് രണ്ട് രാവിലെ 11ന് കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസില്‍ നടത്തും. ജില്ലാ ഹരിജന്‍ വെല്‍ഫെയര്‍ എക്‌സ്‌ട്രൈനീസ് വ്യവസായ സഹകരണ സംഘം, ഇട്ടിവ പഞ്ചായത്ത് കെയിന്‍ ആന്‍ഡ് ബാംബൂ വ്യവസായ സഹകരണ സംഘം, ചെങ്ങമനാട് കുടില്‍ വ്യവസായ സഹകരണ സംഘം, കൊട്ടാരക്കര ബ്ലോക്ക് ആര്‍ട്ടിസാന്‍സ് വ്യവസായ സഹകരണ സംഘം, ഡോ ബി. ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ വ്യവസാധാരണ സംഘം, ചെങ്ങമനാട് വ്യവസാന സംഘം, പത്തനാപുരം റബര്‍ വര്‍ക്കേഴ്‌സ് വ്യവസായ സംഘം എന്നിവയുടെ സമാപ്തികരണ നടപടികള്‍ക്കും സംഘാംഗങ്ങളുടെ മൂന്നാം യോഗമാണ് നടത്തുന്നത്. ഫോണ്‍ : 9946896295.
date
- Log in to post comments