Post Category
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. എസ് സി, എസ് ടി, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്റോട് കൂടി സൗജന്യമായി പഠിക്കാം. ഫോണ്‍ -0476 2623597, 9447488348.
date
- Log in to post comments