Skip to main content

പ്രാദേശിക അവധി

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തെ•ല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ (സ്ത്രീസംവരണം), ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ (ജനറല്‍) എന്നീ വാര്‍ഡ്പരിധികളിലെ സര്‍ക്കാര്‍, വിദ്യാഭ്യാസ, തദ്ദേശ, നിയമാനുസൃത സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഓഗസ്റ്റ് 10ന് ജില്ലാ തിരഞ്ഞെയുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. തെ•ലയിലെ പോളിങ് സ്റ്റേഷനുകളായ ഒറ്റക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസ്, ആദിച്ചനല്ലൂരിലെ കാറ്റാടി ജംഗ്ഷന്‍ 18-ാം നമ്പര്‍ അങ്കണവാടി, കൈരളി വായനശാല എന്നിവയ്ക്ക് 9നും അവധി ബാധകം.

date