Post Category
സംരംഭകത്വ പൊതുബോധവത്കരണ ശില്പശാല
കടയ്ക്കല്‍ ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച സംരംഭകത്വ പൊതു ബോധവത്കരണ ശില്പശാല കടയ്ക്കല്‍ പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മാധുരി അധ്യക്ഷയായി. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, വായ്പകള്‍ സംബന്ധിച്ച് വിശദീകരിച്ചു. വ്യവസായ വികസന ഓഫീസര്‍മാരായ അമൃത, നിസാം എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങള്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി എസ് ബിജു, സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍,
date
- Log in to post comments