Skip to main content

കൈത്തറി മേള നറുക്കെടുപ്പ് വിജയികള്‍ 

 

കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൈത്തറി വികസന സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന ഓണം ബക്രീദ് കൈത്തറി വസ്ത്ര മേളയിലെ ദിവസേനയുളള സമ്മാണ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ : തീയതി, കൂപ്പണ്‍ നം, പേര് എന്നീ ക്രമത്തില്‍ : 9 ന് 0733 - കെ.ശശീന്ദ്രന്‍, 10 ന് 0865 - അബ്ദുള്‍ സലാം, 11 ന് 1069 - രഞ്ജിത്ത്.എന്‍.കെ, 12 ന് 1169 - ജറീസ് എ.പി, 13 ന് 1274 - എം.അബ്ദുളളകോയ, 14 ന് 1395 - ഷഹനാസ്, 15 ന് 1481 - പത്മജ കേലത്ത്. ഈ ആഴ്ചയിലെ വിജയി     കൂപ്പണ്‍ നമ്പര്‍ - 0922 - നാണു.കെ.എം.

date