Post Category
പുരയിടം ലേലം
റവന്യൂ റിക്കവറി നടപടിയെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ വടക്കേവിള വില്ലേജില്‍ അയത്തില്‍ കേശവനായിക്ക് ആന്‍ഡ് കമ്പനിയുടെ ജപ്തി ചെയ്ത 6633 തണ്ടപ്പേരില്‍ ബ്ലോക്ക് നമ്പര്‍ 24 ല്‍ സര്‍വ്വേ നമ്പര്‍ 353/11 ല്‍ പ്പെട്ട.20.00 ആര്‍സ് പുരയിടം ഓഗസ്റ്റ് 16ന് രാവിലെ 11.30ന് വടക്കേവിള വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് വടക്കേവിള വില്ലേജ് ഓഫീസിലും റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2763736.
date
- Log in to post comments