Skip to main content

പരിശീലന പരിപാടിയില്‍ പങ്കെടുക്കണം

    കിലയുടെ ആഭിമുഖ്യത്തില്‍ ആലുവ വൈ.എം.സി.എയില്‍ ആരംഭിച്ച സാമൂഹിക വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരു ജില്ലയിലെ മുന്‍സിപ്പാലിറ്റികളില്‍ നിും ഗ്രാമപഞ്ചായത്തുകളില്‍ നിുമുള്ളവര്‍ക്ക് നവംബര്‍ 27, 28 തീയതികളില്‍ നടക്കു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയി'ുണ്ടെ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുവര്‍ക്ക് താമസം, ഭക്ഷണം, യാത്രാക്കൂലി എിവ കില നല്‍കും.
 

date