Skip to main content

മത്സ്യ വിത്തുത്പാദന യൂണിറ്റ് : അപേക്ഷ ക്ഷണിച്ചു

പിന്നാമ്പുറ മത്സ്യ വിത്തുത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ല ഓഫീസിലോ, ജില്ലാ പഞ്ചായത്തിലുള്ള മത്സ്യ കാര്‍ഷിക വികസന ഏജന്‍സിയിലോ, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകളിലോ ഓഗസ്റ്റ് 11ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2792850, 0474 2795545.

date