Post Category
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരം
കാക്കനാട്: ജില്ലയില്‍ ഏഴ് താലൂക്കുകളിലായി പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ 618 എണ്ണം ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇവയിലുണ്ടായിരുന്ന 63037 കുടുംബങ്ങളിലെ 229226 അംഗങ്ങള്‍ ഇന്ന് ക്യാമ്പ് വിട്ടു. ഇവയില്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സംഖ്യ യഥാക്രമം 92631, 94899, 41696 എന്നിങ്ങനെയാണ്. ശേഷിക്കുന്ന ക്യാമ്പുകളുടെ എണ്ണം 404. ഇവയില്‍ 56405 കുടുംബങ്ങളിലായി 224441 അംഗങ്ങള്‍. പുരുഷന്‍മാര്‍ 86824, സ്ത്രീകള്‍ 94191, കുട്ടികള്‍ 43426.
date
- Log in to post comments