Post Category
ഹോമിയോ മെഡിക്കല്‍ ക്യാമ്പ്
വെട്ടിക്കവല ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഉളിയനാട് ഒന്നാം വാര്‍ഡില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി സജീവ് ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡോക്ടര്‍മാരായ ഡിജ സജീവ്, മായ എന്നിവര്‍ നേതൃത്വം നല്കി.
date
- Log in to post comments