Skip to main content

എന്‍ ആര്‍ ഐ ക്വാട്ട സ്പോട്ട് അഡ്മിഷന്‍

കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ ഒന്നാംവര്‍ഷ ബി ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്‍ ആര്‍ ഐ ക്വാട്ടയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശനത്തിന് എന്‍ട്രന്‍സ് നിര്‍ബന്ധമില്ല. പ്ലസ്ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴിന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446049871, 8547005036.

date