Post Category
മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ്
ലോക് അദാലത്തുമായി ബന്ധപ്പെട്ട് പിഴയടച്ച് തീര്‍ക്കാവുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിങ് ക്രമീകരിച്ചു. വിവരങ്ങള്‍ക്ക് അതാത് കോടതികളുമായി ബന്ധപ്പെടാം. താലൂക്ക് കേന്ദ്രങ്ങളിലെ അദാലത്തിന് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് ലീഗല്‍ കമ്മിറ്റി ഓഫീസുകളില്‍ ലഭിക്കും. കൊല്ലം: 8848244029, കൊട്ടാരക്കര: 8075670019, കരുനാഗപ്പള്ളി: 9446557589, പത്തനാപുരം: 9846287276, കുന്നത്തൂര്‍: 9447303220.
date
- Log in to post comments